അനന്തപുരിയിൽജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം കോവളം എം.എൽ.എ വിൻസൻ്റ് നിർവഹിച്ചു.

കേരളത്തിലെ മീഡിയ പ്രവർത്തകരുടെകൂട്ടായ്മയായമീഡിയ പ്രവർത്തകരുടെ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ തിരുവനന്തപുരംജില്ലാ കൺവെൻഷൻ ഉദ്ഘാടനം കോവളം എം.എൽ.എ വിൻസൻ്റ് നിർവഹിച്ചു ഓൺലൈൻമീഡിയ കളുടെയുംദൃശ്യശ്രവ്യമാധ്യമ പ്രവർത്തകരുടെയുംകൂട്ടായ്മയാണ് ജെ.എം.എ. കേരളത്തിൽ ഓൺലൈൻ മാധ്യമങ്ങൾക്ക്മേലെനടക്കുന്നഅതിക്രമങ്ങളുഅവഗണനക്കുംഒരുശക്തമായ പോരാട്ടമാണ്ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻനടത്തുന്നത് പത്രദൃശ്യ ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകൃതമായ സംഘടനയാണ് ജേർണലിസ്റ്റ് ആൻ്റ് മീഡിയ അസോസിയേഷൻ. അതുകൊണ്ട് തന്നെ പത്രപ്രവർത്തകർക്കും പൊതു സമൂഹത്തിനും സഹായമായി ജേർണലിസ്റ്റ് ആൻ്റ് മീഡിയ അസോസിയേഷൻ വളരണമെന്ന് സാങ്കേതിക ബുദ്ധിമുട്ട് കാരണം ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന മേയർ വീഡിയയിലൂടെ ആശംസകൾ അറിയിച്ചു. തിരുവനന്തപുരം റെസിഡൻസി ടവറിൽ നടന്ന കൺവെൻഷനിൽ ജെഎംഎ ജില്ലാ പ്രസിഡൻ്റ് വിനോദ് കുമാർ എഫ് അധ്യക്ഷ വഹിച്ചു. തുടർന്ന് ജില്ലാ സെക്രട്ടറി സനോഫർ ഐ സ്വാഗതം അറിയിച്ചു. മുഖ്യാതിഥികളായി സൗത്ത് സോൺ പ്രിസൺ അജയകുമാർ ഡി.ഐ.ജി , തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി വള്ളക്കടവ് ജി.മുരളീധരൻ എന്നിവർ മുഖ്യ അതിഥികളായി ചടങ്ങിൽ പങ്കെടുത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ.ജെ അജിത്ത് കുമാർ , മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ എംബി ദിവാകരൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ജേർണലിസ്റ്റ് ആൻ്റ് മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വൈശാഖ് സുരേഷ് ഐഡി.കാർഡ് വിതരണ ഉദ്ഘാടനം ചെയ്തു. ജേർണലിസ്റ്റ് സ്റ്റേറ്റ് കമ്മിറ്റി അംഗം ശ്രീ ഷിബു.എസ്, സംസ്ഥാന മീഡിയ കോഡിനേറ്റർ സജു.എസ് നെയ്യാറ്റിൻകര , ജില്ലാ ജോയിൻ്റ് സെക്രട്ടറി ബിജു.വി , ജില്ലാ ജോയിൻ്റ് സെക്രട്ടറി കണ്ണൻ.എസ് , ജില്ലാ വൈസ് പ്രസിഡൻ്റ് അനിരുദ്ധൻ എന്നിവർ ആശംസ പ്രസംഗം നടത്തി.

Share via
Copy link
Powered by Social Snap