ഇടുക്കിയിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ചു; കേസ്

ഇടുക്കി: പ്രണയാഭ്യാര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെ മുടി മുറിച്ചതായി പരാതി. ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം. അയല്‍വാസിയായ സുനിലാണ് പെണ്‍കുട്ടിയുടെ മുടി മുറിച്ചത്.വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് സുനിലിന്‍റെ അതിക്രമം. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 

Share via
Copy link
Powered by Social Snap