ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന ആക്രമിച്ചു; ഒരാൾക്ക് പരുക്ക്

ചെ​ന്നൈ: സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ച​തി​ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നും പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ന്‍ നാ​വി​ക​സേ​ന ആ​ക്ര​മി​ച്ചു. അക്രമണത്തിൽ ഒ​രാ​ള്‍​ക്ക് പ​രു​ക്കേ​റ്റു. രാ​മേ​ശ്വ​രം സ്വ​ദേ​ശി​യാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. എ​ന്നാ​ല്‍ ആ​രോ​പ​ണം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ നി​ഷേ​ധി​ച്ചു.

ത​ങ്ങ​ള്‍ സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും ത​ങ്ങ​ള്‍​ക്ക് നേ​രെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന ക​ല്ലെ​റി​ഞ്ഞു​വെ​ന്നും ഇ​തേ​തു​ട​ര്‍​ന്ന് വ​ല​ക​ള്‍ ന​ശി​ച്ചു​വെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

Share via
Copy link
Powered by Social Snap