‘ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ്; ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി’- സലിംകുമാർ & സുനിത

മലയാളികളുടെ പ്രിയപ്പെട്ട താരം സലിംകുമാറിന്റെയും ഭാര്യ സുനിതയുടേയും വിവാഹ വാര്‍ഷികമാണിന്ന്. ജീവിതത്തിൽ ഒന്നിച്ചിട്ട് 25 വർഷം തികയുകയാണെന്ന സന്തോഷം അദ്ദേഹം പങ്കുവച്ചു. സഹകരിച്ച എല്ലാവർക്കുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവുമെന്നും സലിംകുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സർവ്വശക്തന്റെ അനുഗ്രഹത്താൽ ഈ മുഹൂർത്തത്തിന് ഇന്ന് 25 വയസ്സ് തികയുകയാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദി എന്നും ഹൃദയത്തിൽ ഉണ്ടാവും.
സ്നേഹാദരങ്ങളോടെ
സലിംകുമാർ & സുനിത

Share via
Copy link
Powered by Social Snap