ഊടുവഴിയിലൂടെ ഡോക്ടർ കേരളത്തിലെത്തി

അധികൃതരുടെ കണ്ണുവെട്ടിച്ച് അതിർത്തി കടന്ന് ഡോക്ടർതമിഴ്നാട്ടിലെ കണ്ടയ്ൻമെന്റ് സോണായ തിരുനെൽവേലിയിൽ നിന്നെത്തിയ സിദ്ധ മർമ്മ ഡോക്ടറായ കനകരാജ് തിരുവനന്തപുരം പൂജപ്പുരയിൽ ഇന്ന് ജോലിക്കെത്തിഅതിർത്തി കടന്ന് ഊടുവഴിയിലൂടെ സുഹൃത്തിനൊപ്പം ബൈക്കിലാണ് കൊവിഡ് പരിശോധന പോലും നടത്താതെയാണ് അധികൃതരുടെ കണ്ണു വെട്ടിച്ച് ഇയാൾ എത്തിയത്ഇയാളെ നിർബന്ധിത നിരീക്ഷണത്തിലാക്കണമെന്ന് ആവശ്യംവിവരം സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറിയതായി പൂജപ്പുര പോലീസ്

Share via
Copy link
Powered by Social Snap