എട്ടുവയസുകാരൻ തോട്ടിൽ വീണ് മരിച്ചു

ചമ്പക്കുളം: സൈക്കിളിൽ കടയിലേക്ക് പോയി മടങ്ങിയ എട്ടുവയസുകാരൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു. ചമ്പക്കുളം വടക്കേ അമിച്ചകരി നാൽപതിൽചിറ തോമസ് ജോർജിന്റെ മകൻ എബിൻ ജോർജാണ് മരിച്ചത്. ചമ്പക്കുളം ബികെഎം പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

Leave a Reply

Your email address will not be published.