എയര് ഇന്ത്യക്ക് ഇന്ധനത്തിന് പണമില്ല: കൊച്ചി–ദുബായ് വിമാനം 4 മണിക്കൂർ വൈകി

കൊച്ചി∙ ഇന്ധനം നിറയ്ക്കാൻ പണമില്ലാത്തതിനാൽ എയർ ഇന്ത്യയുടെ കൊച്ചി–ദുബായ് വിമാനം നാലു മണിക്കൂർ വൈകി. രാവിലെ 9.15 ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് ഒന്നേകാലിനാണ് പുറപ്പെട്ടത്. ഡ്രീംലൈനർ എഐ 933 വിമാനമാണ് ഇന്ധനം നിറയ്ക്കാൻ പണമില്ലാതെ നാലു മണിക്കൂർ വൈകി കൊച്ചിയിൽ നിന്നു പുറപ്പെട്ടത്. 300 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ആന്റോ ആന്റണി എംപിയുടെ അഭ്യർഥനയെത്തുടർന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഇടപെട്ടാണ് പിന്നീട് ഇന്ധനം നൽകാൻ എണ്ണക്കമ്പനികൾ തയാറായത്.

20000 മുതല്‍ 92000 വരെ; ഗൾഫ് അവധിക്കാലം കഴിഞ്ഞതോടെ വിമാനടിക്കറ്റ് നിരക്ക് 5 ഇരട്ടി!

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap