എറണാകുളം എക്സൈസ് സിഐ അനധികൃത മദ്യവുമായി പിടിയിൽ

ആലപ്പുഴ: അളവിൽ കൂടുതൽ മദ്യവുമായി എക്സൈസ് സിഐ പിടിയിൽ. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സിഐ ഷിബുവാണ് പിടിയിലായത്. ചേർത്തലയിൽ നടന്ന വാഹപരിശോധനക്കിടയിലാണ് ഏഴ് ലിറ്ററോളം മദ്യവുമായി ഇയാളെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്‍. 

Share via
Copy link
Powered by Social Snap