എറണാകുളം കേന്ദ്രമാക്കിപ്രമുഖ സംവിധായകൻഹരിഹരൻ നിർമ്മാതാവ് ഗോകുലം ഗോപാലകൃഷ്ണൻ പൃഥ്വിരാജ്, നയൻതാരഎന്നിവരുടെ പേരിൽവൻതട്ടിപ്പ്

കെച്ചി:70 കോടി രൂപ മുതൽമുടക്കി നിർമ്മിക്കുന്ന ചിത്രത്തിന്റെപേരിലാണ് തട്ടിപ്പ്കൊച്ചിയിലെ ഹോട്ടലിൽ കേന്ദ്രീകരിച്ച്കാസ്റ്റിംഗ് കാൾ വഴിയാണ് തട്ടിപ്പിന് തുടക്കം കുറിച്ചിരിക്കുന്നത് ഗ്രൂപ്പുകൾ വഴി അഭിനയമേഹികളെ കണ്ടെത്തുകയുംവേഷങ്ങൾ അവൾ കൊടുക്കാം എന്ന് പറഞ്ഞു കൊണ്ടാണ് ഇവർ തട്ടിപ്പിന് ശ്രമം നടത്തുന്നത് സംഭാഷണം ഉള്ള വേഷങ്ങൾക്ക് ഇരുപത്തി അയ്യായിരം മുതൽ മുതൽ ലക്ഷങ്ങൾ വരെയാണ് ഇവർ ചോദിക്കുന്നത് സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ആൾക്കാരാണ് സിനിമയുടെ മറവിൽ ഈ തട്ടിപ്പ് തുടരുന്നത്.അഭിനയിക്കുവാൻ എത്തുന്നവരെ വളരെ സാമ്പത്തിക ചൂഷണത്തിനും പുറമേഫോട്ടോഷൂട്ടിന് മറവിലും സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ട്.തിരുവനന്തപുരം സ്വദേശികളാണ് ഈ തട്ടിപ്പിന്പിന്നിൽ പ്രവർത്തിക്കുന്നത്ഇക്കൂട്ടർ തിരുവനന്തപുരം കേന്ദ്രമാക്കി പല ഷോർട്ട് ഫിലിം നിർമ്മിച്ചിട്ടുണ്ട്. മലയാളസിനിമയെ പല സംവിധായകരെയും നിർമാതാക്കളെയും നടന്മാരെയും പരിചയമുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ഇവർ സാമ്പത്തിക തട്ടിപ്പിന് ഇരകളെ കണ്ടെത്തുന്നത്. അടുത്തകാലത്ത് അത് കൊട്ടാരക്കര കേന്ദ്രമാക്കി ഇവരുടെ ഗ്രൂപ്പുകൾ ഷോർട്ട് ഫിലിം നിർമ്മിച്ചിട്ടുണ്ട്.സംവിധായകൻ പ്രമുഖരുടെ ചിത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് എന്നാണ്ഇവർ പറഞ്ഞ് വിശ്വസ്സിപ്പിക്കുന്നത്കൃഷ്ണപുരത്തെ വിരസ എന്ന ചിത്രത്തിന്റെസ്ക്രിപ്റ്റ് പൂജ മൂകാംബികയിൽ വച്ച് വെച്ച് നടന്നു എന്നുപറഞ്ഞ് ഒരു ലൈവ് ഇടുകയും ആ ചിത്രത്തിൽ പ്രമുഖ തെന്നിന്ത്യൻ താരം നയൻതാരയാണ് അഭിനയിക്കുന്നത് സോഷ്യൽ മീഡിയ വഴി വ്യാപക പ്രചരണം നടത്തിയിരുന്നുപല വാട്സാപ്പ് ഗ്രൂപ്പുകൾ കേന്ദ്രമാക്കിയാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്ഈ ചിത്രം ഫിലിം ചെയ്യാൻ പറയാനുള്ള സംഘടനകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവിടെനിന്നും അനുവാദപത്രം നൽകിയിട്ടുണ്ടെന്നാണ് മറ്റുള്ളവരെ പറഞ്ഞു വിശ്വസിക്കുന്നത്ഈ തട്ടിപ്പിന് നേതൃത്വം നൽകുന്ന ബിനു ആയുർ എന്ന വിളിപ്പേരുള്ളആളാണ്നേതൃത്വം നൽകുന്നത് ഒരു തിരക്കഥ ഉണ്ടാക്കുകയുംതിരക്കഥയുടെ മറവിൽ മൂകാംബിക പൂജ നടത്തിയതിനുശേഷം ലൈവ്ടെലികാസ്റ്റിംഗ്കൂടെ ആൾക്കാരെ കണ്ടെത്തുകയാണ്ഇവർചെയ്തത്.അഭിനയം മോഹമായി എത്തുന്നവരെ പലരീതിയിലുംപ്രലോഭനങ്ങൾനൽകിയാണ് ഇവർ സാമ്പത്തിക തട്ടിപ്പ്നടത്തുന്നത്ഡയലോഗ് വേഷത്തിന് 25,000 മുതൽലക്ഷങ്ങൾവരെയാണ് ഇവർ ഓഫർ ചെയ്യുന്നത്അഭിനയംമോഹികളായആൾക്കാർഇവരുടെ വലയിൽ വീഴുംപ്രമുഖ സംവിധായകരുടെയും താരങ്ങളുടെയും നിർമ്മാതാക്കളുടെയും പേര് പറഞ്ഞാണ് ഇവർ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.പ്രമുഖ സംവിധായകൻഹരിഹരൻ.നിർമ്മാതാവ് ഗോകുലം ഗോപാലകൃഷ്ണൻ.തെന്നിന്ത്യയിലെനടിനയൻതാര ,നടൻപൃഥ്വിരാജ് എന്നിവർ ഈ ചിത്രത്തിൽഉണ്ടെന്ന്എന്നും.70കോടി രൂപ മുടക്കിയാണ്ഈചിത്രംനിർമ്മിക്കുന്നുഎന്നും.ഇതിൻറെ ആർട്ട് വർക്ക് നടന്നുകൊണ്ടിരിക്കുകയാണെന്നുംജനുവരിയിൽചിത്രീകരണം ആരംഭിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽഇവർപരത്തിയത്ബിനു ആയൂർ മലയാളത്തിലെ പ്രമുഖ സംവിധായകരുടെയും നിർമ്മാതാക്കളുടെയും പ്രവർത്തിച്ചുവെന്നാണ് വോയിസ്കോൾ ഇദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്. ഷോർട്ട് ഫിലിം മാത്രമാണ് ഇദ്ദേഹത്തിൻറെ ജീവിതത്തിൽ ആകെചെയ്തിട്ടുള്ളത് പലരുംഇവരുടെകെണിയിൽ അകപ്പെട്ടിട്ടുണ്ട്എങ്കിലും ചെറിയ തുകസാമ്പത്തികംആയതുകൊണ്ട് ആരുംപുറത്ത്പറയുന്നില്ല.സിനിമയുടെ മറവിൽആദ്യംകാസ്റ്റിംഗ്നടത്തുകയും പിന്നീട്ഇവരെഷോർട്ട്ഫിലിമിൽഎത്തിക്കുകയുംഇവരുടെരീതി തട്ടിപ്പു കഥകൾ തുടരുന്നു

Share via
Copy link
Powered by Social Snap