എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​ സെ​ക്ക​ൻഡറി പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ചു. എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും തെ​ര്‍​മ​ല്‍ സ്‌​കാ​നിം​ഗി​ന് വി​ധേ​യ​രാ​ക്കും. ഈ ​ചു​മ​ത​ല ആ​ശാ വ​ര്‍​ക്ക​ര്‍മാ​രെ​യാ​ണ് ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സ്‌​കൂ​ളു​ക​ള്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​ണു​വി​മു​ക്ത​മാ​ക്ക​ണം. ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ന്‍ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കും. പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് വീ​ണ്ടും അ​വ​സ​രം ന​ല്‍​കും. മേ​യ് 26 മു​ത​ല്‍ 30 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്.