ഐഎസ്ആർഒ രാജ്യത്തിന്റെ അഭിമാനമെന്ന് രാഷ്ട്രപതി

ന്യൂ​ഡ​ൽ​ഹി: ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്.ച​ന്ദ്ര​യാ​ൻ-2 പ​ദ്ധ​തി​യി​ൽ ശാ​സ്ത്ര​ജ്ഞ​ർ അ​സാ​മാ​ന്യ ധൈ​ര്യ​വും സ​മ​ർ​പ്പ​ണ​വും ആണ് പ്ര​ക​ടി​പ്പി​ച്ചത്. ഐ​എ​സ്ആ​ർ​ഒ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണ്. രാ​ഷ്ട്ര​പ​തി ട്വീ​റ്ററിലൂടെയാണ് പ്രതികരണം നടത്തിയത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap