കടപ്ര മാൾ ഗ്രാൻഡേയിൽ 3 സ്ക്രീനുകളുമായിAashirvadCineplexx

പുത്തനുണർവുമായി തിരശ്ശീലകൾ വീണ്ടും തെളിയുമ്പോൾ, ആസ്വാദനത്തിൻ്റെ അതിർവരമ്പുകൾ ഭേദിക്കാൻ ഞങ്ങളുടെ പുതിയ ഒരു തിയറ്റർ കൂടി സമർപ്പിക്കുന്നു.. മാന്നാർ, കടപ്ര മാൾ ഗ്രാൻഡേയിൽ 3 സ്ക്രീനുകളാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്

കടപ്ര മാൾ ഗ്രാൻഡേ പ്രേക്ഷകരെ വരവേൽക്കാൻ ഒരുങ്ങി…

പത്ത് മാസത്തെ ഇളവേളക്ക് ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ ഇന്ന് മുതൽ സജീവമാകുന്നു. പ്രോട്ടോക്കോൾ പാലിച്ച് അൻപത് ശതമാനം സീറ്റുകളിൽ മാത്രമാകും പ്രദർശനം. ഒരു ദിവസം മൂന്ന് പ്രദർശനം നടത്താൻ കഴിയുമെന്നാണ് തിയറ്ററുടമകളുട പ്രതീക്ഷ. പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ കഴിയുകയുള്ളുവെങ്കിലും നീണ്ട ഇടവേളക്ക് ശേഷമുള്ള ആരവത്തെ പ്രതീക്ഷയോടെയാണ് തീയറ്റർ ഉടമകൾ സ്വീകരിക്കുന്നത്.

Share via
Copy link
Powered by Social Snap