കണ്ണിൽ മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവർന്നു

കണ്ണൂർ: കണ്ണിൽ മുളകുപൊടി വിതറി വൻ മോഷണം. തലശേരിയിലാണ് സംഭവം. എട്ട് ലക്ഷം രൂപയാണ് കണ്ണൂർ തോട്ടുമ്മൽ സ്വദേശിയായ മുഹമ്മദിൽ നിന്ന് കവർന്നത്. ബാങ്കിൽ നിന്ന് പഴയ സ്വർണം എടുക്കാൻ പോകുന്നതിനിടെയായിരുന്നു ആക്രമണം. തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

Share via
Copy link
Powered by Social Snap