കണ്ണൂരിൽ പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

ക​ണ്ണൂ​ർ: കു​ഴി​ക്കു​ന്നി​ൽ ഒ​ൻ​പ​തു​വ​യ​സു​കാ​രി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​ഴി​ക്കു​ന്ന് സ്വ​ദേ​ശി അ​വ​ന്തി​ക​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. അ​സ്വാ​ഭാവി​ക മ​ര​ണ​ത്തി​ന് ക​ണ്ണൂ​ർ പൊലീ​സ് കേ​സെ​ടു​ത്തു.

Share via
Copy link
Powered by Social Snap