കണ്ണൂരിൽ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂർ: ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. കണ്ണൂർ പള്ളിക്കുളത്ത്  കാറിൽ കടത്തിയ 8.35 ഗ്രാം ഹാഷിഷ് ഓയിൽ എക്സൈസ് പരിശോധനക്കിടെ പിടികൂടി. ചിറക്കൽ അത്തായക്കുന്ന് സ്വദേശി ജസീൽ (25), സിജിലേഷ് (28) എന്നിവരെ അറസ്റ്റ് ചെയ്തു

Share via
Copy link
Powered by Social Snap