കണ്ണൂര് മാട്ടൂലില് ഡിവൈഎഫൈഐ പ്രവര്ത്തകന് നേരെ എസ്ഡിപിഐ ആക്രമണം

കണ്ണൂർ മാട്ടൂലിൽ ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ എസ്ഡിപിഐ ആക്രമണം.ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗം സിമിൽ ജോയിയെയാണ് ആക്രമിച്ചത്.എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള മണല്‍ക്കടത്ത് സംഘത്തിനെ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിമിലിനെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share via
Copy link
Powered by Social Snap