കണ്ണൂർ മേലൂരിൽ സി പി ഐ എം പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ മേലൂരിൽ സി പി ഐ എം പ്രവർത്തകന് വെട്ടേറ്റു. ചെഗുവേര ക്ലബ്ബിന് സമീപത്തെ മനീഷിനാണ് വെട്ടേറ്റത്. എട്ടംഗ സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ആർ എസ് എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് സി പി ഐ എം ആരോപിക്കുന്നു. പരിക്കേറ്റ മനീഷിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Share via
Copy link
Powered by Social Snap