കനത്ത മഴ: തമിഴ്നാട്ടിൽ ആറ് ജില്ലകളിൽ റെഡ് അലർട്ട്

ചെന്നൈ: കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവള്ളൂർ, തൂത്തുക്കുടി, രാമനാഥപുരം, തിരുനെൽവേലി, കാഞ്ചീപുരം, കടല്ലൂർ എന്നിവടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  അണ്ണാ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, തൂത്തുക്കുടി, രാമനാഥപുരം, കാഞ്ചീപുരം എന്നിവടങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published.