കന്നഡ നടന് സത്യജിത്ത് അന്തരിച്ചു

ക​ന്ന​ഡ ന​ട​ന്‍ സ​ത്യ​ജി​ത്ത്​ അ​ന്ത​രി​ച്ചു. 72 വയസായിരുന്നു ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ബം​ഗ​ളൂ​രു​വി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.
അ​റു​നൂ​റി​ല്‍ അ​ധി​കം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ല്‍ വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.
Share via
Copy link
Powered by Social Snap