കവളപ്പാറയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയിൽ മരണസംഖ്യ 47ആയി. പുത്തുമലയിലും കവളപ്പാറയിലും തെരച്ചിൽ തുടരുകയാണ്‌. ഇനി 17പേരെയാണ്‌ കണ്ടെത്താനുള്ളത്‌.

Leave a Reply

Your email address will not be published.