കുഞ്ചന് നമ്പ്യാരായി പൃഥ്വിരാജ്, മാര്ത്താണ്ഡവര്മ്മയായി മമ്മൂട്ടിയും

മ​മ്മൂ​ട്ടി​യും പൃ​ഥ്വി​രാ​ജും  ഒ​രു ച​രി​ത്ര സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​നൊ​രു​ങ്ങു​ക​യാ​ണ് . മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ സു​പ​രി​ചി​ത​രാ​യ ര​ണ്ട് ച​രി​ത്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ കു​ഞ്ച​ൻ ന​മ്പ്യാ​രാ​യും മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ​യാ​യു​മാ​ണ് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​ങ്ങ​ളെ​ത്തു​ന്ന​ത്.​ കു​ഞ്ച​ൻ ന​മ്പ്യാ​രു​ടേ​തും  ക​ഥ സി​നി​മ​യാ​കു​ന്ന​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു. കു​ഞ്ച​ൻ ന​മ്പ്യാ​രു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി സി​നി​മ ഒ​രു​ക്കു​ന്ന​താ​യി സം​വി​ധാ​യ​ക​ൻ ഹ​രി​ഹ​ര​ൻ 2019ല്‍ ​ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കെ.​ജ​യ​കു​മാ​റാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.​കു​ഞ്ച​ന്‍ ന​മ്പ്യാ​രാ​യി പൃ​ഥ്വി​രാ​ജ് എ​ത്തു​മ്പോ​ൾ അ​തി​ഥി വേ​ഷ​മാ​യ മാ​ർ​ത്താ​ണ്ഡ വ​ർ​മ്മ​യാ​യാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റു ന​ടീ ന​ട​ന്മാ​രെ​യും സാ​ങ്കേ​തി​ക പ്രവ​ർ​ത്ത​ക​രെ​യും കു​റി​ച്ചു​ള്ള അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലകു​ഞ്ച​ന്‍ ന​മ്പ്യാ​ര്‍ നി​ര്‍മ്മി​ക്കു​ന്ന​ത് ഗോ​കു​ലം ഗോ​പാ​ല​നാ​ണ്. അ​ണി​യ​റ​യി​ൽ ഇ​ള​യ​രാ​ജ, റ​സൂ​ല്‍ പൂ​ക്കു​ട്ടി എ​ന്നി​വ​രു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്