കൊച്ചിയിൽ യുവാവിനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

കൊച്ചി :കൊച്ചിയിൽ യുവാവിനെ കഴുത്തറുത്ത്  കൊല്ലാൻ  ശ്രമം .ഇടപ്പള്ളിയിലാണ് സംഭവം .ഇടപ്പള്ളി സ്വദേശി അമലിനാണ് കഴുത്തിൽ വെട്ടു  ഏറ്റത് .ബാറിലെ തർക്കത്തിനിടെ യുവാവിനെ ആക്രമിക്കുക ആയിരുന്നു .സംഭവത്തിൽ പത്തനംതിട്ട സ്വദേശി ഷാനവാസിനെ പോലീസ് അറസ്റ്റ് ചെയ്തു .

Share via
Copy link
Powered by Social Snap