കൊല്ലത്ത് 11കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; 61കാരന്‍ അറസ്റ്റില്‍

കൊല്ലത്ത് 11കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; 61കാരന്‍ അറസ്റ്റില്‍

കൊല്ലം: പതിനൊന്നുകാരിയെ അറുപത്തൊന്നുകാരൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കീഴ് സ്വദേശിയായ മണിയനാണ് അറസ്റ്റിലായത്. 

കൊല്ലം വള്ളിക്കീഴിൽ ആണ് സംഭവം. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published.