കോഴിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

കോഴിക്കോട്: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. കാരശ്ശേരി പഞ്ചായത്തിലെ പട്ടർചോലയിൽ ഇന്ന് ഉച്ചക്ക് നാട്ടുകാരനെ പന്നി ആക്രമിച്ചിരുന്നു. ഇത് വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്നാണ് തോക്ക് ലൈസൻസുള്ളയാൾക്ക് പന്നിയെ വെടിവച്ച് കൊല്ലാൻ അനുമതി നൽകിയത്.

Share via
Copy link
Powered by Social Snap