കോഴിയുടെ കൊത്തുകൊണ്ട് സ്ത്രീ കൊല്ലപ്പെട്ടു; സംഭവം പ്രത്യേകം പഠിച്ച് ശാസ്ത്രകാരന്മാര്

കാന്‍ബറ: ദക്ഷിണ ഓസ്‌ട്രേലിയയില്‍ കോഴിയുടെ കൊത്തുകൊണ്ട് സ്ത്രീ കൊല്ലപ്പെട്ടു. 86 കാരിയായ സ്ത്രീ കോഴിക്കൂട്ടില്‍ മുട്ട ശേഖരിക്കാന്‍ കയറിയപ്പോള്‍ കാലില്‍ കൊത്തുകയായിരുന്നു.കൊത്തില്‍ കാലിലെ ഞെരമ്പുകളില്‍ മുറിവുണ്ടാവുകയും അതിലൂടെ കടുത്ത രക്തസ്രാവം ഉണ്ടാകുകയുമായിരുന്നു. ഇതാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 

പ്രായമാകുമ്പോള്‍ ഞെരമ്പുകളില്‍ ഖനം കുറയുന്നതാണ് ഇത്തരത്തില്‍ സംഭവിക്കുന്നതിന് കാരണമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. വലത് കാലിലെ വെരിക്കോസ് വെയിനിലാണ് കൊത്ത് കൊണ്ടത്. ഭാവിയില്‍ ഇത്തരം മരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഈ മരണം കൂടുതല്‍ പഠനങ്ങള്‍ വിധേയമാക്കിയതായി യൂണിവേഴ്സിറ്റി ഓഫ് അഡ്ലെയ്ഡിലെ പാത്തോളജി വിഭാഗം ഗവേഷകന്‍ റോജര്‍ ബെയ്ര്‍ഡ് പറയുന്നു.

പ്രായം കൂടിയവരില്‍ ചിലര്‍ക്ക് ചെറിയ മുറിവ് പോലും മരണത്തിന് ഇടയാക്കിയേക്കും എന്നതാണ് ഇത് തെളിയിക്കുന്നത്. മൃഗങ്ങളുടെ ആക്രമണം തടയാനുള്ള ശ്രമം പ്രായം കൂടിയവര്‍ കൂടുതലായി നടത്തും എങ്കിലും, അവര്‍ക്ക് അതിന് ബാലന്‍സ് ലഭിക്കണമെന്നില്ല. ഈ മരണത്തിന്‍റെ വിവിധ കാരണങ്ങള്‍ പഠന വിഷയമാക്കിയ റിപ്പോര്‍ട്ട് ഫോറന്‍സിക് സയന്‍സ് മെഡിസിന്‍ പാത്തോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

4 thoughts on “കോഴിയുടെ കൊത്തുകൊണ്ട് സ്ത്രീ കൊല്ലപ്പെട്ടു; സംഭവം പ്രത്യേകം പഠിച്ച് ശാസ്ത്രകാരന്മാര്

  1. Thanks for your whole work on this website. My niece takes pleasure in working on research and it is simple to grasp why. We all notice all relating to the powerful ways you render very useful tips and tricks via your website and therefore welcome response from website visitors on this theme while our own simple princess is without a doubt understanding so much. Take pleasure in the rest of the year. Your performing a very good job.

  2. Подборка порно мультиков – Русский анал С нами порно все чаще начинают снимать молодые пары и мы из этого всего собрали самое лучшее и возбуждающее. Не упустите возможности насладиться лучшим частным сексом, который вскружит вам голову.” Молодая милашка принимает два члена в киску в красиво порно с сюжетом Флеш порно игры Войти Регистрация Популярные Запросы – Анал с разговорами Классное русское порно с сюжетом и разговорами 2021 Все категории Войти Регистрация Auto-ecole: Examen Anal Негритянская порнуха с минетом и спермой стройной красотки Войти Регистрация Аэроплан XXX Пародия Милашки Из Кабины Порно видео на Ерда Молодая милашка принимает два члена в киску в красиво порно с сюжетом Пробрался к спящей мачехе в комнату и присунул ей в горячую киску В тюряге сюжет от brazzers друзья Франкенштейна в порно саге Эти красавицы, на первый взгляд, нежные и миловидные, но стоит им оказаться один на один со своим господином, и они тут же становятся вожделеющими и стонущими шлюхами, которые хотят лишь одного – грубых пыток и бешеной ебли, несколько членов в своём теле одновременно или огромный дилдо, на который можно непрерывно насаживаться. ” https://wiki-fusion.win/index.php/Хочу_посмотреть_РїРѕСЂРЅРѕ_видео Блондинка в чулках соблазнила парня на секс в бритую писю Популярные Запросы 18-летняя с косичками выебана раком крупным планом у стены Популярные фильтры Данный сайт построен на передовых, современных технологиях и не поддерживает Internet Explorer устаревших версий. 18-летняя с косичками выебана раком крупным планом у стены Поддержка Рыжая чертовка мастурбирует бритую щелку секс игрушками Сексуальная блонди трахается с младшим братом мужа Красивая азиатка со стройной фигуркой устроила дикий Ебля казашек на кухне выебал казашку кз порно Прекрасные лесби чпокнулись в кровати и записали трах на видос erkiss.live не несет ответственности за содержание страниц, которые он размещает. Весь фото и видео контент на сайте является постановочным, найден в свободном доступе в сети интернет и предназначен строго для лиц старше 18 лет! Все модели на момент съемок старше 18 лет.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap