ചെത്തി മഞ്ചാടിയിൽ തിളങ്ങി സംയുക്ത

അതിമനോഹരമായ ലഹങ്കയിൽ തിളങ്ങി നടി സംയുക്ത മേനോൻ. പ്രാണ‍യുടെ ഓണം കളക്ഷനായ ചെത്തി മഞ്ചാടിയിലാണ് സംയുക്തയെത്തിയത്. വെള്ളയിൽ ചെത്തിപ്പൂക്കളുടെ ഡിസൈനാണ് വസ്ത്രത്തിന്‍റെ ഹൈലൈറ്റ്.കസവു കരയുള്ള ദുപ്പട്ടയുമുണ്ട്. ഓറഞ്ച് കലർന്ന ചെത്തിയുടെ ചുവപ്പിൽ ദുപ്പട്ടയുടെ അടിയിൽ ഡ്രാപ്പുകളുമുണ്ട്. യഥാർഥ മഞ്ചാടിയും കുന്നിക്കുരുവും ഉപയോഗിക്കുന്നുണ്ടെന്നതും വസ്ത്രത്തിന്‍റെ സവിശേഷതയാണ്. 

Leave a Reply

Your email address will not be published.

You may have missed

Share via
Copy link
Powered by Social Snap