ജോലി വാഗ്ദാനം ചെയ്ത 8 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാപ്പനംകോട് എസ് എൻ നഗറിൽആർ ഗീത അറസ്റ്റിൽ

തിരുവനന്തപുരം.വി.എസ്.എസ്.സിയിൽജോലി വാഗ്ദാനം ചെയ്തു പാപ്പനംകോട് സ്വദേശി ഗീതഎട്ട് ലക്ഷത്തോളം രൂപയാണ്തട്ടിപ്പ് .സമാനമായ രീതിയിൽ ഇവർഇതിനുമുമ്പുംപണം തട്ടിപ്പ് നടത്തിയിട്ടുണ്ട്.സ്ത്രീകൾ ഉള്ള വീടുകളിൽ സ്നേഹം നടിച്ച് കയറുകയും യും അവരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് തട്ടിപ്പ് നടത്തുന്നത് .ഇവർ കുടുംബത്തോടൊപ്പമാണ് പലവീടുകളിലും കയറി തട്ടിപ്പ് നടത്തിയിരിക്കുന്നത്.കരമന,നേമം.പേരൂർക്കട ..തമ്പാനൂർ എന്നീ പോലീസ് സ്റ്റേഷനിൽ ഇവരെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഗീതയുടെ പേരിലും ഭർത്താവ് പത്മനാഭന് പേരിലും മക്കളുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.ഇവർ തട്ടിപ്പുകൾ നടത്തുന്നത് വിഎസ് എസ്സിഎന്നുള്ള ഒരു സ്ഥാപനത്തിന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്.ജോലി വാഗ്ദാനം ചെയ്ത് നിരവധി ആൾക്കാരെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്, പാപ്പനംകോട് എസ് എൻ നഗറിൽആർ ഗീതയാണ്  മലയൻ കിഴ്പോലിസ് ചെയ്തത് 2019 പാപ്പനംകോട് സ്വദേശിയായ വീട്ടമ്മയുടെ മകൾക്ക്.വിഎസ്.എസ്.സി.യിൽജോലിവാഗ്ദാനം ചെയ്തു പലപ്പോഴായിഎട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്പിടിയിലായത്. പേരൂർക്കട സ്വകാര്യ സ്ഥാപനം നടത്തിയിരുന്നവർ ഉദ്യോഗസ്ഥരോടൊപ്പംഒപ്പം നിൽക്കുന്ന ഫോട്ടോകൾപലരെയുംകാണിച്ച്.വിശ്വസിപ്പിച്ചാണ്തട്ടിപ്പ് ഗീതയെ മലയിൻകീഴ് പോലീസ് അറസ്റ്റ് നടത്തിയിരിക്കുന്നത്ഇവരോടൊപ്പം ഒപ്പം സഹായ പ്രവർത്തിച്ചവരെ കുറിച്ചും ചുമ അന്വേഷണം നടത്തുമെന്ന് മലയിൻകീഴ് ഇൻസ്പെക്ടർ ബിഅനിൽകുമാർസിറ്റിന്യൂസിനോട് പറഞ്ഞു.എസ്.ഐ.ആർ.രാജോഷ്,സി പി.ഓ.മാരായ ദിപു .ബിന്ദുകല.അഗേഷ്.കേസ് അന്വേഷണസംഘത്തിൽലുണ്ടായിരുന്നത്

Share via
Copy link
Powered by Social Snap