ജോർദാനിൽ നിന്നെത്തിയ പൃഥ്വിരാജിനെയും ബ്ലെസിയെയും ഫോർട്ടുകൊച്ചിയിലെ ഹോട്ടലിലേക്ക് ക്വാറന്റൈനിൽ കഴിയാനായി മാറ്റി