ടെക്സസില് വെടിവെയ്പിൽ മലയാളി കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്‌സസിലെ മെസ്‌ക്വിറ്റിൽ കടയിലുണ്ടായ വെടിവെയ്‌പിൽ മലയാളി കൊല്ലപ്പെട്ടു.

പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യുവാണ്‌ കൊല്ലപ്പെട്ടത്‌. മോഷണ ശ്രമത്തിനിടെയാണ്‌ വെടിവെയ്‌പ്പ്‌.

അക്രമി രക്ഷപ്പെട്ടു. ടെക്‌സസിൽ ബിസിനസ്‌ സ്ഥാപനം നടത്തുകയായിരുന്നു സാജൻ മാത്യു.

Share via
Copy link
Powered by Social Snap