ടെന്നിസ് ബോൾ ക്രിക്കറ്റ്: കേരളത്തെ അഭിജിത് ശശീന്ദ്രൻ നയിക്കും

കോഴിക്കോട്: ദക്ഷിണമേഖല ദേശീയ സീനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള സംസ്ഥാന പുരുഷ ടീമിനെ കെ. അഭിജിത് ശശീന്ദ്രൻ നയിക്കും. ഈ മാസം 14, 15 തിയ്യതികളിൽ വിജയവാഡയിലാണ് ചാമ്പ്യൻഷിപ്പ്. 

ടീം അംഗങ്ങൾ: പി.പി അജിത് ലാൽ (വൈസ് ക്യാപ്റ്റൻ), വി.ഹാരിസ്, കെ. മുഹമ്മദ് നവാസ്, എസ്. സിദ്ധാർത്ഥ, സി.പി സജാദ്, പി. റമീസ് , എം.ടി.കെ അശ്വന്ത്, കെ.സരുൺ, എം. ഷിജിൻ, പി.സന്ദീപ്, കെ. സജിത്, കെ.എം. മുഹമ്മദ് അജ്മൽ, സി. വിഷ്ണുപ്രസാദ് കോച്ച് : എസ്. ശിവ ഷൺമുഖൻ. മാനേജർ : പി. ഷഫീഖ്. 

Leave a Reply

Your email address will not be published.