തിയേറ്ററുകള് ബിഗ് ബ്രദര്കിഴsക്കി

ലേഡീസ് ആന്റ് ജെന്റില്മാന് ശേഷം സിദ്ദിഖും മോഹന്ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്.

തിയറ്ററുകളിൽ വൻവരവേൽപ്പാണ് ബിഗ്ബ്രദറിനു നേടിരിക്കുന്നത്മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുക്കെട്ടിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബിഗ് ബ്രദര്‍ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തി. 2013 ല്‍ പുറത്തിറങ്ങിയ ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു

തിയറ്ററുകളിൽ വൻവരവേൽപ്പാണ് ബിഗ്ബ്രദറിനു നേടിരിക്കുന്നത് മോഹൻലാൽ,സിദ്ദിക്ക് കുട്ടുകെട്ടി’ൽ. നിരവധി താരനിരയുള്ളചിത്രം കുടുബപ്രക്ഷകരും എറ്റടുത്തിരിക്കുകയാണ് കേരളത്തിലെയും വിദേശരാജ്യങ്ങളിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.ബോളിവുഡ് നടന്‍ അര്‍ബാസ് ഖാന്‍, മിര്‍ന മേനോന്‍, സിദ്ദീഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, ഹണി റോസ്, ടിനി ടോം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap