തിരുവനന്തപുരം നഗരത്തിൽ നിയന്ത്രണങ്ങള് കൂടുതല് ശക്തമാക്കി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നിയന്ത്രണം കൂടുതൽ ശക്തമാക്കുന്നു. രണ്ട് സ്ഥലങ്ങൾ കൂടി കണ്ടെയിൻമെൻറ് സോണിൽ ഉൾപ്പെടുത്തി. പാളയം ചാല മാർക്കറ്റുകളിലേതിന് സമാനമായ നിയന്ത്രണം പേരൂർക്കട, കുമരിച്ചന്തകളിലും ഏർപ്പെടുത്തും. ഒന്നിടവിട്ട ദിവസങ്ങളിൽ ഈ ചന്തകൾ അടച്ചിടും. നഗരത്തിലെ 24 റോഡുകളാണ് അടച്ചിട്ടിരിക്കുന്നത്. രാത്രി 9 മുതൽ രാവിലെ 5 വരെ നഗരത്തിൽ പൊലീസിന്റെ കർശനപരിശോധനയാണ്. മറ്റ് ജില്ലകളിൽ നിന്നും തലസ്ഥാനത്തേക്ക് വന്ന് പോകുന്നവരെയും നിരീക്ഷിക്കുന്നുണ്ട്.

You may have missed

Share via
Copy link
Powered by Social Snap