തിരുവനന്തപുരത്ത് വഞ്ചിയൂരിൽഇന്ന് ഒരു പനി മരണം റിപ്പോർട്ട് ചെയ്തു

ജില്ലയിൽ ഇന്ന് പത്ത് പേർക്ക് പനിയും,5 പേർക്ക് എലിപ്പനിയും(മുദാക്കൽ, വീരണകാവ്, വർക്കല, കൊല്ലായിൽ, വെള്ളനാട്) 4 പേർക്ക് ചിക്കൻഗുനിയയും(വെള്ളനാട്, ബീമാപ്പള്ളി-2,മുക്കോല) ഒരാൾക്ക് ഡെങ്കിപ്പനിയും(പട്ടം) സ്ഥിരീകരിച്ചു.