തൃശൂർ ജില്ലയിൽ ആഗസ്റ്റ് ഒന്ന് ശനിയാഴ്ച 76 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ആഗസ്റ്റ് ഒന്ന് ശനിയാഴ്ച 76 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 490 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1533 പേർ കോവിഡ് പോസിറ്റീവായി. ശനിയാഴ്ച 54 പേർ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 1026 പേർ കോവിഡ് നെഗറ്റീവായി. ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് മരണം എട്ടായി. ഉറവിടം അറിയാത്ത രണ്ട് പേരടക്കം സമ്പർക്കത്തിലൂടെ 53 പേർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 23 പേർ വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി വന്നവരാണ്. സമ്പർക്ക കേസുകൾ ഇവയാണ് – കെ.എസ്.ഇ ക്ലസ്റ്റർ 12: മുരിയാട് സ്വദേശി – 57 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി – 31 വയസ്സ് പുരുഷൻ, മുരിയാട് സ്വദേശി – 22 വയസ്സ് പുരുഷൻ, പുത്തൻച്ചിറ സ്വദേശി – 71 വയസ്സ് പുരുഷൻ, മുരിയാട് സ്വദേശി – 22 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി – 25 വയസ്സ് പുരുഷൻ, മുരിയാട് സ്വദേശി – 23 വയസ്സ് സ്ത്രീ, മുരിയാട് സ്വദേശി – 40 വയസ്സ് പുരുഷൻ, കാട്ടൂർ സ്വദേശി – 34 വയസ്സ് പുരുഷൻ, മുരിയാട് സ്വദേശി – 73 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി – 17 വയസ്സ് പെൺകുട്ടി, പുത്തൻച്ചിറ സ്വദേശി – 35 വയസ്സ് സ്ത്രീ പട്ടാമ്പി ക്ലസ്റ്റർ 7: പോർക്കുളം സ്വദേശി – 38 വയസ്സ് പുരുഷൻ, പോർക്കുളം സ്വദേശി – 11 വയസ്സ് പെൺകുട്ടി, പോർക്കുളം സ്വദേശി – 8 വയസ്സ് പെൺകുട്ടി, ദേശമംഗലം സ്വദേശി – 34 വയസ്സ് സ്ത്രീ, ചിറ്റണ്ട സ്വദേശി – 6 വയസ്സ് ആൺകുട്ടി, ചിറ്റണ്ട സ്വദേശി – 58 വയസ്സ് സ്ത്രീ, ചിറ്റണ്ട സ്വദേശി – 30 വയസ്സ് സ്ത്രീ. ഇരിങ്ങാലക്കുട ക്ലസ്റ്റർ 6: കയ്പമംഗലം സ്വദേശി – 20 വയസ്സ് പുരുഷൻ, കൊടുങ്ങല്ലൂർ സ്വദേശി – 35 വയസ്സ് പുരുഷൻ, വേളൂക്കര സ്വദേശി – 83 വയസ്സ് സ്ത്രീ, വേളൂക്കര സ്വദേശി – 7 വയസ്സ് ആൺകുട്ടി, ചാലക്കുടി സ്വദേശി – 25 വയസ്സ് സ്ത്രീ, നടവരമ്പ് സ്വദേശി – 29 വയസ്സ് പുരുഷൻ. കെ.എൽ.എഫ്. ക്ലസ്റ്റർ 5: ഇരിങ്ങാലക്കുട സ്വദേശി- 1 വയസ്സ് പെൺകുട്ടി, ഇരിങ്ങാലക്കുട സ്വദേശി – 27 വയസ്സ് സ്ത്രീ, ഇരിങ്ങാലക്കുട സ്വദേശി – 29 വയസ്സ് പുരുഷൻ, പൊറത്തിശ്ശേരി സ്വദേശി – 70 വയസ്സ് സ്ത്രീ, നെൻമണിക്കര സ്വദേശി – 24 വയസ്സ് പുരുഷൻ. ചാലക്കുടി ക്ലസ്റ്റർ 2: ചാലക്കുടി സ്വദേശി – 55 വയസ്സ് പുരുഷൻ, ചാലക്കുടി സ്വദേശി – 70 വയസ്സ് പുരുഷൻ. ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്നവർ 2: കാട്ടാക്കാമ്പാൽ സ്വദേശി – 29 വയസ്സ് പുരുഷൻ, എടത്തിരുത്തി സ്വദേശി – 43 വയസ്സ് പുരുഷൻ. സമ്പർക്കത്തിലൂടെ രോഗം പകർന്ന മറ്റുള്ളവർ 19 : മേലൂർ സ്വദേശി – 21 വയസ്സ് പുരുഷൻ, എടവിലങ്ങ് സ്വദേശി – 17 വയസ്സ് പെൺകുട്ടി, കയ്പമംഗലം സ്വദേശി – 42 വയസ്സ് സ്ത്രീ, കയ്പമംഗലം സ്വദേശി – 19 വയസ്സ് സ്ത്രീ, കയ്പമംഗലം സ്വദേശി – 12 വയസ്സ് ആൺകുട്ടി, കയ്പമംഗലം സ്വദേശി – 41 വയസ്സ് സ്ത്രീ, നാട്ടിക സ്വദേശി – 61 വയസ്സ് സ്ത്രീ, തൃശൂർ കോർപ്പറേഷൻ സ്വദേശി – 30 വയസ്സ് പുരുഷൻ, തൃശൂർ കോർപ്പറേഷൻ സ്വദേശി – 53 വയസ്സ് പുരുഷൻ, വരന്തരപ്പിളളി സ്വദേശി – 53 വയസ്സ് പുരുഷൻ, പുതുക്കാട് സ്വദേശി – 44 വയസ്സ് സ്ത്രീ, നടത്തറ സ്വദേശി – 48 വയസ്സ് പുരുഷൻ, തൃശൂർ സ്വദേശി – 55 വയസ്സ് പുരുഷൻ, വടക്കാഞ്ചേരി സ്വദേശി – 20 വയസ്സ് സ്ത്രീ, വടക്കാഞ്ചേരി സ്വദേശി – 6 വയസ്സ് പെൺകുട്ടി, വടക്കാഞ്ചരി സ്വദേശി – 34 വയസ്സ് സ്ത്രീ, കുഴൂർ സ്വദേശി – 50 വയസ്സ് പുരുഷൻ, തിരുവനന്തപുരം സ്വദേശി – 26 വയസ്സ് പുരുഷൻ, ഇരിങ്ങാലക്കുട സ്വദേശി – 30 വയസ്സ് പുരുഷൻ കൂടാതെ കർണ്ണാടകയിൽ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി – 23 വയസ്സ് പുരുഷൻ, കർണ്ണാടകയിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി – 48 വയസ്സ് പുരുഷൻ, ആന്ധ്രാപ്രദേശിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി – 24 വയസ്സ് സ്ത്രീ, തമിഴ്നാട്ടിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി – 45 വയസ്സ് പുരുഷൻ, മസ്‌ക്കറ്റിൽ നിന്ന് വന്ന തൈക്കാട് സ്വദേശി – 57 വയസ്സ് പുരുഷൻ, ആന്ധ്രാപ്രദേശിൽ നിന്ന് വന്ന വടക്കാഞ്ചേരി് സ്വദേശി – 32 വയസ്സ് പുരുഷൻ, തമിഴ്നാട്ടിൽ നിന്ന് വന്ന ഓട്ടുപാറ സ്വദേശി – 45 വയസ്സ് പുരുഷൻ, തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി – 37 വയസ്സ് പുരുഷൻ, തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി – 4 വയസ്സ് പെൺകുട്ടി, തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി – 11 വയസ്സ് പെൺകുട്ടി, തമിഴ്നാട്ടിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി – 37 വയസ്സ് സ്ത്രീ, ദോഹയിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി – 31 വയസ്സ് പുരുഷൻ, ദുബായിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി – 35 വയസ്സ് പുരുഷൻ, സൗദിയിൽ നിന്ന് വന്ന വരന്തരപ്പിളളി സ്വദേശി – 32 വയസ്സ് പുരുഷൻ, കർണ്ണാടകയിൽ നിന്ന് വന്ന മേലേമാറി സ്വദേശി – 28 വയസ്സ് പുരുഷൻ, ഖത്തറിൽ നിന്ന് വന്ന വേളൂക്കര സ്വദേശി – 25 വയസ്സ് പുരുഷൻ, സൗദിയിൽ നിന്ന് വന്ന പൊയ്യ സ്വദേശി – 68 വയസ്സ് സ്ത്രീ, ഡൽഹിയിൽ നിന്ന് വന്ന പരിയാരം സ്വദേശി – 44 വയസ്സ് പുരുഷൻ, സൗദിയിൽ നിന്ന് വന്ന പളളം സ്വദേശി – 48 വയസ്സ് പുരുഷൻ, മഹാരാഷ്ട്രയിൽ യിൽ നിന്ന് വന്ന കുഴൂർ സ്വദേശി – 48 വയസ്സ് പുരുഷൻ, ദുബായിൽ നിന്ന് വന്ന എടവിലങ്ങ് സ്വദേശി – 25 വയസ്സ് പുരുഷൻ, ആന്ധ്രാപ്രദേശിൽ നിന്ന് വന്ന മേലഡൂർ സ്വദേശി – 49 വയസ്സ് പുരുഷൻ, മഹാരാഷ്ട്രയിൽ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി – 25 വയസ്സ് പുരുഷൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13279 പേരിൽ 12745 പേർ വീടുകളിലും 534 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്

Share via
Copy link
Powered by Social Snap