തൊടുപുഴയിലെ പാറമടയിൽ രണ്ടു പേർ മരിച്ചനിലയിൽ

തൊടുപുഴ വണ്ണപ്പുറത്ത് രണ്ടു പേരെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഒടിയപാറ സ്വദേശികളായരതീഷ്, അനീഷ്‌ എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ്
പൊലീസിൻ്റെ പ്രാഥമിക നിഗമനം.
Share via
Copy link
Powered by Social Snap