നടൻ സിദ്ദിഖിന് യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ

നടൻ സിദ്ദിഖിന് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ലഭിച്ചു. പത്തു വർഷത്തെ വിസയാണ് ലഭിച്ചത്.ദുബായ് എമിഗ്രേഷന്‍റെ ജാഫിലിയയിലെ  ആസ്ഥാനത്തു നടന്ന ചടങ്ങിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരിൽ നിന്ന് സിദ്ദിഖ് ഗോൾഡൻ വിസ ഏറ്റുവാങ്ങി.അറബ് പരമ്പരാഗത വേഷമായ കന്തൂറ ധരിച്ചാണ് സിദ്ദിഖ് വിസ ഏറ്റുവാങ്ങാൻ എത്തിയത്
Share via
Copy link
Powered by Social Snap