നാല് കിലോ കഞ്ചാവുമായി ചേര്ത്തലയില് യുവാക്കള് പിടിയില്

ചേര്‍ത്തല: നാലുകിലോ കഞ്ചാവുമായി ചേര്‍ത്തലയില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. മണ്ണഞ്ചേരി അമ്പലക്കടവ് പാമ്പുംകാട് മനു(21), കിഴക്കേകടവില്‍ മിഥുന്‍(20)എന്നിവരാണ് പിടിയിലായത്. 

പതിനൊന്നാം മൈലിനു സമീപത്ത് വച്ചാണ് ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്ക്വാഡ് കഞ്ചാവു വേട്ട നടത്തിയത്. ബൈക്കില്‍ കടത്തിയ നാലുകിലോ കഞ്ചാവാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്. ഓണം വിപണി ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തിച്ചത്. ചെന്നൈയില്‍ താമസമാക്കിയിട്ടുള്ള മൊത്തകച്ചവടക്കാരാണിരുവരും. ബൈക്കിലാണ് ഇവര്‍ ചെക്‌പോസ്റ്റുകള്‍ ഒഴിവാക്കി കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്നത്. ആന്ധ്രയില്‍ നിന്നും ചെന്നൈയില്‍ എത്തിച്ച് അവിടെ നിന്നും ആവശ്യാനുസരണം കേരളത്തിലേക്ക് കടത്തി, ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്തുന്നതിനിടയിലാണ് പിടിയിലായത്. ഓണം വിപണി ലക്ഷ്യമിട്ട് കഞ്ചാവെത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. സംഘത്തിന്റെ തലവനായ ആലപ്പുഴ സ്വദേശിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായിട്ടുള്ള തിരച്ചില്‍ നടക്കുകയാണ്. സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി റോബര്‍ട്ടിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്‍സ്പക്ടര്‍ അമല്‍രാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

3 thoughts on “നാല് കിലോ കഞ്ചാവുമായി ചേര്ത്തലയില് യുവാക്കള് പിടിയില്

  1. I am glad for writing to make you know what a incredible encounter my friend’s girl gained studying your web page. She learned plenty of pieces, which include what it’s like to possess an awesome helping mood to let other folks smoothly know just exactly several multifaceted subject matter. You truly exceeded our own expectations. Thank you for offering these necessary, safe, explanatory and even fun tips about this topic to Julie.

  2. Thanks for the tips about credit repair on this blog. Things i would advice people would be to give up the mentality that they’ll buy right now and pay later. As a society all of us tend to do this for many things. This includes holidays, furniture, as well as items we want. However, you have to separate your own wants from all the needs. When you are working to improve your credit rating score you have to make some sacrifices. For example you are able to shop online to save money or you can turn to second hand shops instead of costly department stores with regard to clothing.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap