നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടായേക്കും

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടായേക്കും. തെരഞ്ഞെടുപ്പിന് വേഗം സജ്ജമാകണമെന്ന് കളക്ടർമാർക്കും, എസ്പിമാർക്കും നിർദ്ദേശം നൽകിയത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറാണ് ഇന്ന് ചേർന്ന യോഗത്തിൽ നിർദ്ദേശം നൽകിയത്.കരുതൽ തടങ്കലിൽ പാർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി നടപടി സ്വീകരിക്കണമെന്നും കമ്മീഷണർ ആവശ്യപ്പെട്ടു. പ്രശ്നബാധിത ബൂത്തുകളിൽ കർശന സുരക്ഷ ഒരുക്കണമെന്നും കമ്മീഷൻ പറഞ്ഞു.

Share via
Copy link
Powered by Social Snap