നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മൂന്ന് കിലോ സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മൂന്ന് കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്നും എയർഏഷ്യ, എമിറേറ്റ്സ്, എയർ അറേബ്യ എന്നീ വിമാനങ്ങളിലെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നാണ് ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വർണം എയർ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടിയത്

Share via
Copy link
Powered by Social Snap