പണം തട്ടാന് കൂട്ടുനിന്നിട്ടില്ലെന്ന് ബിജുലാലിന്റെ ഭാര്യ

ട്രഷറിയില്‍ നിന്ന് പണം തട്ടാന്‍ കൂട്ടുനിന്നിട്ടില്ലെന്ന് ബിജുലാലിന്‍റെ ഭാര്യ സിനി. തന്‍റെ അക്കൌണ്ടിലേക്ക് പണം വന്നതും പോയതും അറിഞ്ഞിട്ടില്ല. പൊലീസ് കേസെടുത്തതിന് ശേഷമാണ് തട്ടിപ്പ് നടന്നത് അറിയുന്നത്. എന്തിനാണ് തന്നെ പ്രതിയാക്കിയതെന്ന് അറയില്ലെന്നും സിനി പറയുന്നു. സിനിയുടെ ശബ്ദരേഖ മീഡിയവണിന് ലഭിച്ചു.

Share via
Copy link
Powered by Social Snap