പെരുമ്പാവൂരിൽ ഗൂണ്ടാസംഘങ്ങൾ തമ്മിൽ വെടിവയ്പ്; ഒരാൾക്ക് ഗുരുതര പരുക്ക്

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ ഗൂണ്ടാസം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ വെ​ടി​വ​യ്പ്പ്. ഒരാൾക്ക് വെടിയേറ്റു. പാ​ല​ക്കാ​ട്താ​ഴ​ത്താ​ണ് സം​ഭ​വം. ആ​ദി​ൽ​ഷാ എ​ന്ന​യാ​ൾ​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. ത​ണ്ടേ​ക്കാ​ട് സ്വ​ദേ​ശി നി​സാ​റാ​ണ് പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​ച്ച​ത്.

നെ​ഞ്ചി​ൽ പ​രുക്കേ​റ്റ ആ​ദി​ൽ​ഷാ​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നിസാർ, മിച്ചു തുടങ്ങിയ ആറു പേർ തമ്മിലാണ് വെടിവയ്പ് നടന്നത്.

Share via
Copy link
Powered by Social Snap