പ്രവാസിമലയാളികൾക്ക് ഏർപ്പെടുത്തിയ ക്വാറന്റയിന്‍ ഫീസില്‍ പ്രതിഷേധിച്ച് യുഡിഎഫ് കളക്ടറേറ്റ് ധര്‍ണ്ണ

തിരുവനന്തപുരം: പ്രവാസികളില്‍ നിന്നും ക്വാറന്റയിന്‍ ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ഇന്നു (29.05.2020 വെള്ളിയാഴ്ച്ച) രാവിലെ 10.00 മണിക്ക് സംസ്ഥാനത്തെ എല്ലാ കളക്‌ടേറ്റിന് മുന്നിലും പ്രതിഷേധ ധര്‍ണ്ണനടത്തുo

Share via
Copy link
Powered by Social Snap