പ്രായപൂര്ത്തിയാകാത്ത വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച സംഭവം; പൊലിസിന് പിടികൊടുക്കാതെ അറബി അധ്യാപകന് മഷൂദ് കോടതിയില് കീഴടങ്ങി

മലപ്പുറം: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ കീഴടങ്ങി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അറബി അധ്യാപകന്‍ മഷൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. തേഞ്ഞിപ്പാലം പൊലീസ് അധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ രണ്ട് ദിവസമായി ഒളിവിലായിരുന്നു ഇയാള്‍. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.കഠിനമായ വയറു വേദനയെ തുടര്‍ന്ന് രക്ഷിതാക്കളോടൊപ്പം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് വ്യക്തമായത്.

1 thought on “പ്രായപൂര്ത്തിയാകാത്ത വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച സംഭവം; പൊലിസിന് പിടികൊടുക്കാതെ അറബി അധ്യാപകന് മഷൂദ് കോടതിയില് കീഴടങ്ങി

  1. I enjoy you because of all of the effort on this blog. Betty delights in carrying out internet research and it’s easy to see why. A lot of people hear all about the compelling form you convey both interesting and useful guidelines by means of the web blog and as well as foster participation from people on that idea so our girl is certainly discovering a lot of things. Have fun with the remaining portion of the new year. You are conducting a powerful job.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap