പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ നിയമ പ്രകാരം യുവാവ് അറസ്റ്റിൽ. കക്കോടി മോരിക്കര വളപ്പിൽ അതുൽ രാജിനെയാണ് (33) ചേവായൂർ എസ്ഐ ഷിബു എഫ് പോളിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. 

2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തേക്ക് പോയ അതുൽ രാജ് നാട്ടിലെത്തിയ ശേഷം ക്വാൻ്റീനിലായിരുന്നു. ക്വാറൻ്റീൻ കാലാവധി കഴിഞ്ഞ് മൊകവൂരിലെ വീട്ടിൽ ഒളിവിൽ കഴിയവേയാണ് പൊലീസ് പിടികൂടിയത്.

Share via
Copy link
Powered by Social Snap