പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച യുവാവിനോട് പ്രതികാരനടപടി; എൻഒസി നിഷേധിച്ചു

പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച യുവാവിനോട് പ്രതികാരനടപടി. ആലുവ സ്വദേശി അനസിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. കൊച്ചിന്‍ ഷിപ്പ്‌യാർഡിലെ ജോലിക്കുള്ള എന്‍.ഒ.സിയാണ് പൊലീസ് നിഷേധിച്ചത്. അതേസമയം കേസില്‍ ഇതുവരെ പ്രതിയല്ലെന്നും, പ്രതിഷേധം സമാധാനപരമെന്നും അനസ് പറഞ്ഞു. അതേസമയം, അനസ് പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന് എസ്ഐ കുറിച്ചതിന്‍റെ പകര്‍പ്പ് പുറത്തു വന്നു. 

Leave a Reply

Your email address will not be published.