ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാകുന്നു

സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന്‍റെ ജീവിതം സിനിമയാകുന്നു. ചാലക്കുടിക്കാൻ ചങ്ങാതിയിലെ നായകനായ  സെന്തിൽ കൃഷ്ണയാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ഫിറോസ് എന്നാണ് ചിത്രത്തിന്‍റെ പേര്.

നവാഗതരായ നിതിഷ്, വിവേക് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ആടുപുലിയാട്ടം, തോപ്പിൽ ജോപ്പൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവ് നൗഷാദ് ആലത്തൂരാണ് സിനിമ നിർമ്മിക്കുന്നത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap