ബിജിമോൾക്കെതിരെ വ്യാജപരാതി.: കേസ് രാഷ്ട്രീയ ഗൂഡാലോചന

ഇടുക്കി ജില്ലയിലെ പീരുമേട് മണ്ഡലത്തിൽ നിന്നുള്ള വനിത എം എൽ എ, ഇ എസ് വിജി മോളുടെ ഭർത്താവിനെതിരെ രാഷ്ട്രീയ ഗൂഡാലോചനയും വ്യാജ പരാതിയും. സി പി ഐ എം എൽ എ ബിജിമോളുടെ ഭർത്തവ് പി ജെ റജിയുടെ പേരിൽ വ്യാജ പരാതി നൽകി കേസെടുത്തിരിക്കുന്നത് കേരളത്തിൻ്റെ ടൂറിസം ഭൂപടത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഇടുക്കി ജില്ലയുടെ വികസനത്തിന് എം എൽ എ യുടെ പ്രവർത്തനങ്ങൾ കൂടുതൽ മികവേറിയിരുന്നു’  മാനസികമായി എം എൽ എ യെ തകർക്കുന്നതിനും, വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുന്നതിനും വേണ്ടി ഇത്തരുണത്തിൽ ഒരു തട്ടിപ്പ് കേസുണ്ടാക്കി എം എൽ എ യെ അപമാനിക്കാനും വ്യക്തിപരമായി തേജോവധം ചെയ്യാനും ശ്രമമെന്നറിയുന്നു.  ഏലപ്പാറയിൽ വസ്ത്ര വ്യാപാരം നടത്തുന്ന റജിയുടെ സ്ഥാപനത്തിലുണ്ടായിരുന്ന ജോണിൻ്റെ വളുകോടി ലെ വസ്തു പണയ പെടുത്തി ഏലപ്പാറയിലെ ഗ്രാമീണ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ അപഹരിച്ചെന്നാണ് അടിസ്ഥാന രഹിതമായ പരാതിയും കേസുമെന്ന് അറിയുന്നു. പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളും കോൺഗ്രസിലെ ഒരു വിഭാഗം നടത്തിയ ഗൂഡാലോചനയുമാണെന്ന്   എം എൽ എ,  ബിജിമോൾ സിറ്റിനുസ്ഇന്ത്യയോട്പറഞ്ഞു

Share via
Copy link
Powered by Social Snap