മരട് നഗരസഭാ ചെയര്പേഴ്സണ് ടി എച്ച് നദീറ രാജി വച്ചു

കോണ്‍ഗ്രസിലെ മുന്‍ ധാരണ പ്രകാരമാണ് രാജി. ഓരോ വര്‍ഷവും ചെയര്‍പേഴ്‌സണ്‍ പദവി പങ്കിടാന്‍ കോണ്‍ഗ്രസില്‍ നേരത്തെ ധാരണ ഉണ്ടായിരുന്നു. മരട് നഗരസഭയിലെ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ അഞ്ചാമത്തെ ചെയര്‍പേഴ്‌സണ്‍ മാറ്റമാണിത്. ഇതിനു മുന്‍പ് കോണ്‍ഗ്രസിലെ തന്നെ അജിത, ദിവ്യ അനില്‍ കുമാര്‍, സുനില സിബി എന്നിവരാണ് ഇതിനു മുന്‍പ് ചെയര്‍പേഴ്‌സണ്‍ മാരായത്. മോളി ജെയിംസാണ് പുതിയ ചെയര്‍പേഴ്‌സണാകുക

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap