മലമ്പുഴ ഡാം ഷട്ടറുകൾ തുറന്നു; ജാഗ്രത നിർദേശം

പാ​ല​ക്കാ​ട്: മ​ഴ ശക്തമായതോടെ മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. നാ​ല് ഷ​ട്ട​റു​ക​ള്‍ അ​ഞ്ച് സെ​ന്‍റി മീ​റ്റ​ര്‍ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ ക​ന​ത്ത​തോ​ടെ അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ചു. ഇതേതുടർന്നു അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.

ബുധനാഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. ഭാ​ര​ത​പ്പു​ഴ, മു​ക്കൈ പു​ഴ, കൽപ്പാ​ത്തി പു​ഴ എ​ന്നീ പു​ഴ​ക​ളു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

24 thoughts on “മലമ്പുഴ ഡാം ഷട്ടറുകൾ തുറന്നു; ജാഗ്രത നിർദേശം

 1. Здесь семь топовых сериалов для ценителей дедективов.
  Чики смотреть онлайн смотреть онлайн,
  сезон, сериала. Находите по жанру, Сериалы жанра “Боевик”.
  Да и здесь мы всегда готова предоставить
  меню телеканалов Bollywood HD, HD Украина, 4K Канал Disney, прямой эфир ТНТ4, трансляция CNN.

 2. Здесь одинадцать с высоким рейтингом сериалов для подлинных любителей криминала.
  Тайсон Фьюри – Деонтей Уайлдер прямая трансляция. сериал, смотреть онлайн, все серии
  подряд. Размещайте по планируемой дате выхода, Сериалы жанра “История”.
  Да и здесь мы даёт таблицу различных каналов СТС Love,
  HD Че, 4K Пятый канал, прямой эфир Россия, трансляция К1.

 3. У нас десять самых популярных сериалов для фанатов романтических комедий.
  Сколько вышло сезонов полицейский с Рублевки все сезоны,
  все серии. Выбирайте по году выхода, Сериалы жанра “Триллер”.
  Помимо прочего все мы дает таблицу каналов Футбол 1, HD Матч ТВ,
  4K Россия, прямой эфир Eurosport 1, трансляция ТВ Центр.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap