മലയാള സിനിമാ രംഗത്ത്തട്ടിപ്പ് മാഫിയ

ഇങ്ങനെയുള്ള ചതി കുഴിയിൽ ചെന്ന് പെടാതെരിക്കുകശ്രദ്ധിക്കുക

.മലയാള സിനിമാ രംഗത്ത് നിരവധി പേരാണ് കാസ്റ്റിംഗ് പേരിൽ തട്ടിപ്പിനിരയാകുന്നത്.തിരുവനന്തപുരം .കൊച്ചി .കൊട്ടാരക്കര കോട്ടയം.കോഴിക്കോട്കണ്ണൂർ…എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആണ് ഈ തട്ടിപ്പ് മാഫിയ പ്രവർത്തിക്കുന്നത്.ഗ്രൂപ്പുകൾ ഉണ്ടാക്കി അഭിനയം പഠിപ്പിക്കുക.സിനിമ നിർമിക്കുക.വിദേശസിനിമകൾ അഭിനയിക്കുവാൻ ചാൻസിൽ നൽകാമെന്ന് പറഞ്ഞു പറ്റിക്കുക.ആൽബം ഷോർട് ഫിലിം എന്നീ മേഖലകളിൽഅവസരം നൽകുന്നു സിനിമയിൽ നായകവേഷം നൽകാമെന്ന് പറഞ്ഞാണ് ഇക്കൂട്ടർ തട്ടിപ്പ് നടത്തുന്നത് കോഴിക്കോട് നടന്ന ഒരു വൻ തട്ടിപ്പ് സംഘത്തെയാണ് സിനിമ പത്രം വാട്സാപ്പ് കൂട്ടായ്മ കണ്ടെത്തിയാണ് തിടമ്പ് എന്നാണ് എന്ന സിനിമയുടെ സംവിധായകൻ നമ്പറാണ് ആണ് ആ പോസ്റ്റിൽ കൊടുത്തിരുന്നത് സിനിമ പത്രത്തിലെ ഗ്രൂപ്പ് മെമ്പർ രാജേഷ് അവണിശ്വരം ഞങ്ങളെ അറിയിച്ചതിനെ ഫലമായി പത്രത്തിൻറെ അഡ്മിൻ ശ്രീകുമാറും,.ശബരി പൊൻകുന്നം കൂടി നടത്തിയ അന്വേഷണത്തിന് ഫലം ആയിട്ടുള്ള തെളിവുകളാണ്ഞങ്ങൾഇപ്പോൾപുറത്തു വിടുന്നത്

Share via
Copy link
Powered by Social Snap